Large snail found in Andhra Pradesh, sold for Rs 18,000
ഒച്ചുകളെ നമ്മള്‍ സാധാരണഗതിയില്‍ വീട്ടുപരിസരങ്ങളിലും മറ്റുമെല്ലാം കാണാറുണ്ട്. എന്നാല്‍ ആവാസവ്യവസ്ഥ മാറുന്നതിന് അനുസരിച്ച് ഇതിന്റെ സവിശേഷതകളും മാറിവരാറുണ്ട്. ഇത്തരത്തില്‍ കടലില്‍ കാണപ്പെടുന്ന തരം ഒച്ചുകളില്‍ വച്ചേറ്റവും അപൂര്‍വ്വമായ ഇനത്തെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പുഴയുടെ തീരത്തായി കണ്ടെത്തി